തെക്കി ബസാർ പരിസരത്ത് ഇന്നലെ ഉണ്ടായ ചുഴലിക്കാറ്റിൽ റോഡിലേക്ക് തകർന്നുവീണ കെട്ടിടത്തിന്റെ ഇരുമ്പ് ഷീറ്റുകൾ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നീക്കുന്നു.