സംയുക്ത കായിക അധ്യാപക സംഘടന (കെ പി എസ് പി ഇ ടി , ഡി പി ഇ ടി എ കേരള) ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കായിക അധ്യാപകർ ഡി ഡി ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും മുൻ സംസ്ഥാന പ്രസിഡന്റ് കെ. എം. ബല്ലാൽ ഉദ്ഘാടനം ചെയ്യുന്നു