1

അ​ങ്കോ​ള​:​ ​ഷി​രൂ​രി​ൽ​ ​ഗം​ഗാ​വ​ലി​പ്പു​ഴ​യി​ൽ​ ​അ​ർ​ജു​നാ​യു​ള്ള​ ​തെ​ര​ച്ചി​ൽ​ ​പ​ത്താം​ ​ദി​ന​വും​ ​ഫ​ലം​ ​ക​ണ്ടി​ല്ല.​ ​അ​തി​ശ​ക്ത​മാ​യ​ ​അ​ടി​യൊ​ഴു​ക്കാ​ണ് ​പു​ഴ​യി​ൽ​ ​മു​ങ്ങി​യു​ള്ള​ ​തെ​ര​ച്ചി​ലി​ന് ​പ്ര​ധാ​ന​ ​ത​ട​സ്സം.​ ​എ​ങ്കി​ലും,​ ​ഐ​ ​ബോ​ഡ് ​ഡ്രോ​ൺ​ ​പ​രി​ശോ​ധ​ന​ ​ഇ​ന്ന​ലെ​ ​വൈ​കു​വോ​ളം​ ​തു​ട​ർ​ന്നു.​ ​ശ​ക്ത​മാ​യ​ ​മ​ഴ​ ​മൂ​ന്നു​ ​ദി​വ​സം​ ​കൂ​ടി​ ​തു​ട​രു​മെ​ന്നാ​ണ് ​മു​ന്ന​റി​യി​പ്പ്.
റോ​ഡി​ൽ​ ​നി​ന്ന് 60​ ​മീ​റ്റ​റോ​ളം​ ​മാ​റി​ ​ന​ദി​യി​ൽ​ 20​ ​അ​ടി​ ​താ​ഴ്ച​യി​ലാ​ണ് ​ട്ര​ക്കു​ള്ള​ത്.​ ​ട്ര​ക്കി​ൽ​ ​നി​ന്ന് ​വ​ടം​ ​പൊ​ട്ടി​ ​ഒ​ഴു​കി​പ്പോ​യ​ ​നാ​ല് ​മ​ര​ത്ത​ടി​ക​ൾ​ ​എ​ട്ട് ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​ ​പു​ഴ​യി​ൽ​ ​നി​ന്ന് ​കി​ട്ടി.​ ​ഇം​തി​യാ​സ് ​എ​ന്ന​യാ​ളു​ടെ​ ​വീ​ടി​ന​ടു​ത്താ​ണ് ​അ​ടി​ഞ്ഞ​ത്.​ ​പി.​എ​ ​ഒ​ന്ന് ​എ​ന്ന് ​എ​ഴു​തി​യ​ ​ത​ടി​ക​ൾ​ ​ത​ങ്ങ​ളു​ടേ​ത് ​ത​ന്നെ​യെ​ന്ന് ​ലോ​റി​ ​ഉ​ട​മ​ ​മ​നാ​ഫി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​തി​രി​ച്ച​റി​ഞ്ഞു.