പഴയങ്ങാടി ( കണ്ണൂർ): യുത്ത് കോൺഗ്രസ് ( എസ്) സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ടൽ കാട് സംരക്ഷണദിനത്തിൽ കണ്ടൽ കാട് ഹൃദയക്കൂട് എന്ന സംസ്ഥാനതല പരിപാടിയും കണ്ടൽ തൈ നടിലും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു പ്രസിഡന്റ് സന്തോഷ് കാല അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ( എസ് ) ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ് കണ്ടൽ കാട് സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഖിലേന്ത്യ കമ്മറ്റി അംഗം വി.വി.സന്തോഷ് ലാൽ ,യൂത്ത് കോൺഗ്രസ് ( എസ് ) സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഷറഫ് പിലാത്തറ എന്നിവർ പ്രസംഗിച്ചു.