ആഗസ്റ്റ് 20 മുതൽ 22 വരെ കൊടക്കാട്ട് നടക്കുന്ന കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ സംഘാടക സമിതി ചെയർമാൻ എം.വി ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു