വയനാട്ടിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ വിട്ടു കിട്ടുവാനായി കാത്തിരിക്കുന്ന കുടുംബാംഗങ്ങൾ. മേപ്പാടി കമ്മ്യൂണിറ്റി ഹാളിൽ നിന്നുള്ള ദൃശ്യം.
ഫോട്ടോ: ആഷ്‌ലി ജോസ്