അന്ത്യ അത്താഴം...
ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്ന വീടിൻ്റെ അവശേഷിക്കുന്ന ഏക ഭാഗമായ അടുക്കളയിൽ ഭക്ഷണം തയാറാക്കിയ നിലയിൽ. ഈ വിട്ടിലെ അംഗങ്ങളെ മുഴുവൻ കാണാതായിരിക്കുകയാണ്.
ഫോട്ടോ: ആഷ്‌ലി ജോസ്