കനത്ത മഴയിൽ കോഴിക്കോട് പയ്യോളി ദേശീയ പാതയ്ക്ക് സമീപത്തെ സർവീസ് റോഡിലെ വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് അപകട ഭീഷണി ഉയർന്നതോടെ നാട്ടുകാർ റോഡിലിറങ്ങി വണ്ടികൾ നിയന്ത്രിക്കുന്നു.
കനത്ത മഴയിൽ പയ്യോളി ദേശീയ പാതയ്ക്ക് സമീപത്തെ സർവീസ് റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞതോടെ അപകടം ഒഴിവാക്കാൻ നാട്ടുകാർ റോഡിലിറങ്ങി വാഹനങ്ങൾ നിയന്ത്രിക്കുന്നു.