കനത്ത മഴയിൽ പയ്യോളി ദേശീയ പാതയ്ക്ക് സമീപത്തെ സർവീസ് റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞതോടെ അപകടം ഒഴിവാക്കാൻ നാട്ടുകാർ റോഡിലിറങ്ങി വാഹനങ്ങൾ നിയന്ത്രിക്കുന്നു.