ty
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒ.പി കൗണ്ടർ പുതിയ കെട്ടിത്തിലേക്ക് മാറ്റിയതിനെ തുടർന്ന് ഒ.പി ടിക്കറ്റ് എടുക്കാനായി വെള്ളക്കേട്ടിന്റെ അരികിലൂടെ വരി നിൽക്കുന്ന ജനങ്ങൾ.

കോഴിക്കോട് ബീച്ച് ആശുപത്രി ഒ.പി കൗണ്ടർ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനെ തുടർന്ന് ഒ.പി ടിക്കറ്റ് എടുക്കാൻ വെള്ളക്കെട്ടിന് സമീപം വരി നിൽക്കുന്ന രോഗികളും കൂട്ടിരിപ്പുകാരും