അവധി ദിവസങ്ങളിൽ കുളത്തിലേക്ക് ചാടുന്നവർ ഒന്ന് കരുതിയിരിക്കുക. മഴ തകർത്തു പെയ്യുന്നതോടെ കുളങ്ങളും വയലുകളും പുഴകളുമെല്ലാം നിറഞ്ഞൊഴുകുകയാണ്. പതിയിരുന്ന് അമീബിക് മസ്തിഷ്ക ജ്വരം ആക്രമണം തുടങ്ങി കഴിഞ്ഞു. കോഴിക്കോട് കീഴ്പയ്യൂരിൽ നിന്നുള്ള ഒരു പുലർകാല കാഴ്ച
അവധി ദിവസങ്ങളിൽ കുളത്തിലേക്ക് ചാടുന്നവർ ഒന്ന് കരുതിയിരിക്കുക. മഴ തകർത്തു പെയ്യുന്നതോടെ കുളങ്ങളും വയലുകളും പുഴകളുമെല്ലാം നിറഞ്ഞൊഴുകുകയാണ്. ഇതിന് പുറമെ അമീബിക് മസ്തിഷ്ക ജ്വരവും പിന്നാലെയുണ്ട്. കോഴിക്കോട് കീഴ്പയ്യൂരിൽ നിന്നുള്ള ഒരു പുലർകാല കാഴ്ച.