img20240701
യു.ഡി.എഫ് പന്നിക്കോട്ട് സംഘടിപ്പിച്ച സമര സായാഹ്നം സി.പി.ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തൂർ: പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെ യു.ഡി.എഫ്- വെൽഫയർ പാർട്ടി മുന്നണി പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമര സായാഹ്നം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി സി.ജെ. ആൻറണി , പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു , മജീദ് പുതുക്കുടി ,കെ.ടി മൻസൂർ ,കെ. പി അബ്ദുറഹ്മാൻ, എൻ.കെ.അഷ്‌റഫ് , ബഷീർ പുതിയോട്ടിൽ ,എ.എം നൗഷാദ് , മജീദ് മൂലത്ത് , ഷംസുദീൻ ചെറുവാടി ,ബാബു പൊലുക്കുന്നത്ത്, സുജാ ടോം എന്നിവർ പ്രസംഗിച്ചു. യു.പി മമ്മദ് സ്വഗതവും ഫസൽ കൊടിയത്തൂർ നന്ദിയും പറഞ്ഞു.