gg
അമിതവേഗത്തിൽ നിയന്ത്രണം തെറ്റി കാക്കൂരിലുണ്ടായ ബസ് അപകടം

അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് നിന്നപ്പോൾ. കോഴിക്കോട് കാക്കൂരിൽ ഇന്നലെ രാവിലെ പത്തുമണിയോടെയാണ് അപകടം.