basheer
വൈക്കം മുഹമ്മദ്ദ് ബഷീറിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് ബേപ്പുരിലെ വൈലാലിലിൽ വസതിയിലെത്തിയ എം.പി അബ്ദുസമദ് സമദാനിയും സന്തോഷ് ജോർജ് കുളങ്ങരയും ബഷീറിന്റെ എഴുത്തുമുറിയും ചാരുകസേരയും നോക്കിക്കാണുന്നു,​ സമീപം മക്കളായ ഷാഹിനാ ബഷീർ,​ അനീസ് ബഷീറും സമീപം.

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൽ പങ്കെടുക്കാൻ കോഴിക്കോട് ബേപ്പൂരിലെ വൈലാലിലെത്തിയ എം.പി അബ്ദുസമദ് സമദാനി എം.പിയും സന്തോഷ് ജോർജ് കുളങ്ങരയും ബഷീറിന്റെ എഴുത്തുമുറിയും ചാരുകസേരയും കാണുന്നു,​ സമീപം മക്കളായ ഷാഹിന ബഷീറും അനീസ് ബഷീറും.