basheer

വൈക്കം മുഹമ്മദ്ദ് ബഷീറിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് ബേപ്പുരിലെ വൈലാലിലിൽ വസതിയിൽ ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് നടുവട്ടം മാറാട് ജീനരാജാ ദാസ് എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ എത്തിയപ്പോൾ ഫോട്ടോ : എ.ആർ.സി. അരുൺ