ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി നടത്തുന്ന സ്വച്ഛതാ പക്വാഡാ പ്രചരാണത്തിന്‍റെ ഉദ്ഘാടകനായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളില്‍ എത്തിയ കേന്ദ്രമന്ത്രിയും സൂപ്പര്‍താരവുമായ സുരേഷ് ഗോപി വിദ്യാര്‍ഥികള്‍ക്കൊപ്പം.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്വച്ഛതാ പക്വാട പ്രചാരണത്തിന്റെ ഉദ്ഘാടകനായി കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിൽ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിദ്യാർത്ഥികൾക്കൊപ്പം.