mavoor-road-
ഓടയിൽ നിന്ന്... മലയാളികളുടെ അഭിമാനമായ നടൻ സത്യനല്ല ഇതിലെ നായകൻ, മൂക്ക് പൊത്തിപ്പോകുന്ന ദുർഗന്ധത്തിനും മാലിന്യങ്ങൾക്കുമിടയിൽ സ്വന്തം കർമ്മത്തിൽ മടികൂടാതെ മുഴുകുന്ന ഈ മനുഷ്യൻതന്നെയാണ് ഈ നാടിന്റെ നായകൻ. കോഴിക്കോട് മാവൂർ റോഡിലെ ഓടയ്ക്കടിയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കോർപ്പറേഷൻ തൊഴിലാളി.

ഓടയിൽ നിന്ന്... മലയാളിയുടെ അഭിമാനമായ നടൻ സത്യനല്ല ഇതിലെ നായകൻ, മാലിന്യം മടികൂടാതെ നീക്കുന്ന കോർപ്പറേഷൻ തൊഴിലാളിയാണ്. കോഴിക്കോട് മാവൂർ റോഡിലെ ഓടയിൽ നിന്ന് മാലിന്യം നീക്കുന്ന ദൃശ്യം.