യുനെസ്‌കോയുടെ സാഹിത്യ നഗരി പദവി സ്വീകരിച്ചു തിരിച്ചെത്തിയ മേയർ ഡോ. ബീനാ ഫിലിപ്പിന് കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലേക്ക് മേയർ എത്തിയപ്പോൾ. സാഹിത്യകാരായ യു.കെ. കുമാരൻ , സുബാഷ് ചന്ദ്രൻ, കെ.പി. രാമനുണ്ണി , പി.കെ. ഗോപി തുടങ്ങുയവർ സമീപം