mv
ഒരു പരാതിയുണ്ട്… കെ.എസ്.കെ.ടിയു ജില്ലാ സമ്മേളനം മാവൂർ കടോടി കൺവെൻഷൻ സെന്ററിൽ ഉദ്ഘടനം ചെയ്തു മടങ്ങുന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ മാദ്ധ്യമങ്ങൾ വളയുന്നതിനിടയിൽ പരാതി നൽകുന്ന വ്യക്തി.

ഒരു പരാതിയുണ്ട്… കെ.എസ്.കെ.ടിയു ജില്ലാ സമ്മേളനം മാവൂർ കടോടി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു മടങ്ങുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി നൽകുന്നയാൾ