jubily
സുബ്രഹ്മണ്യ ദജനമഠ സംഘം

ഇരിങ്ങൽ:ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ദജനമഠ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 28 ന് തുടക്കമാവും. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.എൻ. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.കണ്ണൻ, സെക്രട്ടറി ടി.വി.പദ്മാക്ഷ ,സി.കണ്ണൻ,പി.മുകുന്ദൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സി.പി.രവീന്ദ്രൻ (ചെയർമാൻ), എം.രവീന്ദ്രൻ കൽഹാരം,സുരേഷ് ബാബു കൃഷ്ണഗിരി (വൈസ് ചെയർമാൻമാർ), കെ.വി.സതീശൻ (ജനറൽ കൺവീനർ) , കെ.കെ.ഗംഗാധരൻ, ചെത്തിൽ സതീശൻ,നടുക്കുടി പത്മനാഭൻ,വരുൺ കെ.കെ ( ജോ.കൺവീനർമാർ), പി.മുകുന്ദൻ (ട്രഷർ), രക്ഷാധികാരികൾ: പി.ഇ.ചന്ദ്രൻ,സി.കണ്ണൻ. പബ്ലിസിറ്റിചെയർമാർ ഗിരീഷ് പുതിയേടുത്ത്, കൺവീനർ ശശീന്ദ്രൻ . പ്ലാറ്റിനം ജൂബിലി ലോഗോ സൃഷ്ടികൾ ക്ഷണിച്ചു. 15ന് അഞ്ചുമണിക്കകം സമർപ്പിക്കണം: വിവരങ്ങൾക്ക്: 9495364121.