img
കെ.എസ്.ഇ.ബി പെൻഷനേഴ്സ് സമ്മേളനം സം സ്ഥാന ജനറൽ സെക്രട്ടറി പി ബാലകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യുന്നു

വടകര: കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ വടകര ഡിവിഷൻ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി .ബാലകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. . പരിസ്ഥിതി മിത്ര അവാർഡ് ജേതാവായ മണലിൽ മോഹനെനെയും 70 തികഞ്ഞവരെയും ആദരിച്ചു . കെ എസ് സുനിൽ , വി അശോകൻ ,കെ .ശ്രീധരൻ, പി .എ. സന്ദീപ്, ഇ. എൻ. കോമളാങ്കി, കെ .പി .ചന്ദ്രൻ , ദ്യുപിൻദാസ് , അജയൻ ,ജയപ്രകാശ് , രഞ്ജിത്ത് , ടി .കെ. കുഞ്ഞിക്കൃഷ്ണക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു . തയ്യുള്ളതിൽ രാജൻ സ്വാഗതവും പി എം പത്മനാഭൻ നന്ദിയും പറഞ്ഞു