ഇത് അമ്മയ്ക്ക് വേണ്ടി… പി.എസ്.സി കോഴ വിവാദത്തിൽ തനിക്കെതിരെ സി.പി.എമ്മിൽ പരാതി നൽകിയ ചേവായൂർ വില്ലിക്കൽ കോട്ടക്കുന്നിലെ ശ്രീജിത്തിന്റെ വീടിനു മുന്നിൽ പ്രമോദും അമ്മ വിശാലാക്ഷിയും മകൻ വിശാലും കുത്തിയിരിപ്പ് സമരത്തിന് എത്തിയപ്പോൾ.
ഇത് അമ്മയ്ക്ക് വേണ്ടി… പി.എസ്.സി കോഴ വിവാദത്തിൽ തനിക്കെതിരെ സി.പി.എമ്മിൽ പരാതി നൽകിയ ചേവായൂർ വില്ലിക്കൽ കോട്ടക്കുന്നിലെ ശ്രീജിത്തിന്റെ വീടിനു മുന്നിൽ പ്രമോദ് കോട്ടൂളിയും അമ്മ വിശാലാക്ഷിയും മകൻ വിശാലും കുത്തിയിരിപ്പ് സമരം നടത്തിയപ്പോൾ