photo
മരണം

കൊയിലാണ്ടി:പെരുവട്ടൂർ നമ്പ്രത്ത് കുറ്റി അമ്മാളു അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ

മക്കൾ: ലക്ഷ്മി, ഉഷ, സുരേന്ദ്രൻ, പുഷ്പ,ബിജു. മരുമക്കൾ: ശ്രീധരൻ, മാധവൻ, പ്രഭാകരൻ, ദീപ, ഷീബ. സഞ്ചയനം ബുധനാഴ്ച