air

കുറ്റ്യാടി: കനത്ത മഴയോടൊപ്പം കാവിലുംപാറ പഞ്ചായത്തിലെ ചീത്തപ്പാട് പ്രദേശത്ത് ഇന്നലെ വൈകിട്ട് നാലര മണിയോടെ ഉണ്ടായ മിന്നൽ ചുഴലിക്കാറ്റ് ജനങ്ങളെ പരിഭ്രാന്തരാക്കി.ചുഴലികാറ്റിൽ മരങ്ങൾ പൊട്ടിവീണു. വൈദ്യുതി പോസ്റ്റുകളും കമ്പികളും തകർന്നു.