sathi
സർപ്പ ദിനാചരണം വനം വകുപ്പ് മേധാവി ഗംഗാസിംഗ് ഉദ്ഘാടനം ചെയ്യുന്നു

മാത്തോട്ടം: വനം വന്യജീവി വകുപ്പ് സാമൂഹ്യവനവത്കരണ വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര സർപ്പദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വനം വകുപ്പ് മേധാവി ഗംഗാ സിംഗ് ഉദ്ഘാടനം ചെയ്തു. വനശ്രീയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ വാടിയിൽ നവാസ് അദ്ധ്യക്ഷത വഹിച്ചു. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. കീർത്തി . സി. മണികണ്ഠൻ , ഡോ. ഒ.എ. അജിത, പി. ധനേഷ് കുമാർ , ഡി.എഫ്. ഒ സന്തോഷ് കുമാർ. വി , എം.ജോഷിൽ, സബീഷ് കല്ലിങ്ങൽ, പ്രമോദ് .സി ,ഡോ. അരുൺ സത്യൻ, വി.പി. ജയപ്രകാശ്, സത്യപ്രഭ , അരുൺ പ്രകാശ് ലാൽ എന്നിവർ പ്രസംഗിച്ചു.