രാമനാട്ടുകര:സ്കൂളുകളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുമായി സഹകരിച്ച് പാറമ്മൽ ഗ്രന്ഥാലത്തിന്റേയും പരിഷത്ത് വാഴയൂർ യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ ആറ് വിദ്യാലയങ്ങളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. രാമനാട്ടുകര ജി യു പിയിൽ വി.വി. നിഷയും, രാമനാട്ടുകര ഗണപത് യു.പി.ബിയിൽ എം.പവിത്രനും, കാരാട് ജി എൽ പിയിൽ ഷീബ.കെ.മാത്യുവും, കാരാട് പത്മ യു.പിയിൽ സന്തോഷ് കുമാറും പാറമ്മൽ എ.എൽ.പിയിൽ പി.കവിതയും അഴിഞ്ഞിലം എ.യു.പി.ബിയിൽ എം.സജിതയും ഉദ്ഘാടനം ചെയ്തു .
പി.കെ വിനോദ് കുമാർ,എ.രാധ,വി റീന ,എ.വി വിജീഷ് ,കെ.ശിവപ്രസാദ് ,ഇ.പി പവിത്രൻ ,എ.വി.വിജയൻ ,പി.റീജ, പി.കൃഷ്ണദാസ് ,
ടി.പ്രേമൻ,എ.ചിത്രാംഗദൻ നേതൃത്വം നൽകി .