മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണചടങ്ങിൽ ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ കെ.മുരളീധരൻ പുഷ്പാർച്ചന നടത്തുന്നു