വെള്ളത്തിലായ ജില്ലാ കളക്ടർ.... അങ്കോലയിൽ മണ്ണിനടിയിൽ അകപ്പെട്ട അർജുന്റെ കോഴിക്കോട് വേങ്ങേരിയിലെ വീട്ടിലേക്ക് വെള്ളം നിറഞ്ഞ വഴിയിലൂടെ നടന്നു പോവുന്ന ജില്ലാ കലക്‌ടർ സ്നേഹിൽ കുമാർ സിംഗ്.
കർണാടകയിലെ അങ്കോലയിൽ മണ്ണിനടിയിൽ അകപ്പെട്ട അർജുന്റെ കോഴിക്കോട് വേങ്ങേരിയിലെ വീട്ടിലേക്ക് വെള്ളം നിറഞ്ഞ വഴിയിലൂടെ എത്തുന്ന ജില്ലാ കളക്‌ടർ സ്നേഹിൽ കുമാർ സിംഗ്.