അങ്കോളയിൽ മണ്ണിനടിയിൽ അകപ്പെട്ട അർജുൻൻ്റെ അമ്മ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽനിന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു. അച്ഛൻ പ്രേമൻ സഹോദരി അജ്ജു,ഭാര്യ കൃഷ്ണപ്രിയ മകൻ അയാൻ കൃഷ്ണ എന്നിവർ സമീപം
കർണാടക ഷിരൂരിൽ മലയിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട അർജുന്റെ കുടുംബാംഗങ്ങൾ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു