vb
പി എസ് സി അംഗത്വത്തിന് ലക്ഷങ്ങൾ കോഴ വാങ്ങിയ മന്ത്രി പി എ മുഹമ്മദ് റിയാസിന്റേയും സിപിഎം നേതാക്കളുടെയും പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

പി.എസ്.സി അംഗത്വത്തിന് ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും സി.പി.എം നേതാക്കളുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു