മേപ്പയ്യൂർ: മേപ്പയ്യൂർ നോർത്ത് മേഖല സുരക്ഷ പെയ്ൻ ആൻഡ് പാലിയേറ്റീവ് വാർഷിക ജനറൽ ബോഡിയോഗം പാലിയേറ്റീവ് ഉപദേശ സമിതി ചെയർമാൻ പി.പി. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. രാജൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വി.പി. ശിവദാസ് സ്മാർത്തനാരായണൻ വി.പി. രമ മഞ്ഞക്കുളം നാരായണൻ കെ.എം.രാജേന്ദ്രൻ ആർ.വി അബ്ദുള്ള, എം.രാജൻ, കെ.കെ. രാഘവൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ:
കെ.കെ. ബാബു (പ്രസിഡന്റ്), ആർ.വി അബ്ദുള്ള കെ.കെ ഗീത (വൈസ് പ്രസിഡന്റുമാർ), എം. രാജൻ (സെക്രട്ടറി)
വി.പി. ശിവദാസ് കെ.കെ. രാഘവൻ (ജോയിന്റ് സെക്രട്ടറിമാർ, കെ.കെ ഷിജു (ട്രഷറർ).