photo
നാരായണി

കൊയിലാണ്ടി : മേലേപ്പുറത്ത് നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിപ്പെരവൻ. മകൾ: രാധ. മരുമകൻ: നാരായണൻ. സഹോദരങ്ങൾ : ശാരദ, തങ്കം, പരേതരായ ശങ്കരൻ, കാർത്യായനി. സഞ്ചയനം വ്യാഴാഴ്ച.