kunnyora-mala
ബൈപ്പാസിനായി നെടുകെ കീറിയ കുന്ന്യോറ മല.

ദേശീയപാതയ്ക്കായി നെടുകെ കീറിയ കൊയിലാണ്ടി കുന്ന്യോറ മല. മഴ ശക്തമായതോടെ പാതയുടെ ഇരുവശങ്ങളിലുമുള്ള വീട്ടുകാർ മണ്ണിടിച്ചിൽ ഭീതിയിലാണ്.

ഫോട്ടോ: എ.ആർ.സി അരുൺ