news
ഉമ്മൻ ചാണ്ടി സ്മൃതി സംഗമം മുൻ ഡിസിസി പ്രസിഡൻ്റ് കെ സി അബു ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഉമ്മൻചാണ്ടി അനുസ്മരണം കെ.സി അബു ഉദ്ഘാടനം ചെയ്തു. ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.ടി. ജയിംസ്, പ്രമോദ് കക്കട്ടിൽ, ഇ.വി. രാമചന്ദ്രൻ , കെ.പി അബ്ദുൾമജീദ്, പി.പി. ആലിക്കുട്ടി, പി.കെ സുരേഷ്, എൻ.സി കുമാരൻ, ദാമോദരൻ കണ്ണോത്ത്, ജമാൽ മൊകേരി പി.അജിത്ത്, എലിയാറ ആനന്ദൻ , ടി.സുരേഷ് ബാബു, എസ് ജെ സജീവ്കുമാർ, മംഗലശ്ശേരി ബാലകൃഷ്ണൻ , പി.പി.ദിനേശൻ, സി.കെ രാമചന്ദ്രൻ, ഇ.എം അസ്ഹർ, ടി.കെ. അശോകൻ, പി.കെ.ഷമീർ, രാഹുൽ ചാലിൽ,പി പി ബാലൻ, സി മുഹമ്മദ് ഹബീബ്, കെ പി ബാബു, ടി.വി കുഞ്ഞിക്കണ്ണൻ, സി.എം കുമാരൻ, എ.ടി.ഗീത, ഗീത ആയഞ്ചേരി, തായന ബാലാമണി, ശ്രീലത അരൂർ, അനിഷപ്രദീപ് പ്രസംഗിച്ചു.