sathi
ഉമ്മൻചാണ്ടി അനുസ്മരണം കെ. പി സി സി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി അംഗം. എൻ സുബ്രഹ്മണ്യൻ പുതിയാപ്പ കോൺഗ്രസ്‌ ഓഫീസിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ഉമേഷ്‌. അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് പി.അശോകൻ മുഖ്യപ്രഭാഷണം നടത്തി. വി.കെ. സുധാകരൻ . യു.കെ രാജൻ. സി.പി ഷണ്മുഖൻ കരിച്ചാലി പ്രേമൻ, അയ്യന്റെവീട്ടിൽ പ്രദീപ് (മത്സ്യത്തൊഴിലാളി കോൺഗ്രസ്), സി.എ.സെ‌ഡ് അസീസ് രാജീവൻ പയ്യോളി, കെ.ടി ശ്രീനിവാസൻ, എ.വത്സൻ സി. വിവൽസു, പി സി. ബിജു. ടി.പി സുരേഷ് എ. ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു