photo
ചരമം

മൂടാടി : വീമംഗലം കുറുന്താറ്റിൽ രഞ്ജിനി (മാധവി- 70 ) നിര്യാതയായി. ഭർത്താവ്: പരേതനായ പുരുഷോത്തമൻ(മാഹി ). മക്കൾ : ദിവ്യ, ദിജിത്ത്. മരുമകൻ : പ്രദീപ് (ബഹറിൻ). സഹോദരങ്ങൾ: ഷീല, രാമചന്ദ്രൻ, രാമകൃഷ്ണൻ , മിനി .