gg
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നാല് ഷട്ടറുകളും തുറന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി ഡാം. ഡാമിന്റെ മുമ്പിലായുള്ള റോഡിൽ നിന്ന് അതിസുന്ദരമായ ജലപ്രവാഹം കാണുന്നതിനായി നിരവധി വിനോദ സഞ്ചാരികളടക്കം ഇവിടെയെത്തുന്നുണ്ട്.