ഫറോക്ക്: വെസ്റ്റ് നല്ലൂർ പുത്തലത്ത് പള്ളിയാളി പെരുന്തൊടി വീട്ടിൽ സരോജിനി എന്ന കമല (87) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: സുരേശൻ (ബിസിനസ്), സന്തോഷ് കുമാർ (റിട്ട. ആർമി), ശോഭന, ബേബി,ഗിരിജ, പരേതനായ രമേശൻ.മരുമക്കൾ: ഉഷാദേവി, ഷീല, ഷൈനി, പരേതരായ അയ്യപ്പൻ, നാരായണൻ,ബാലൻ.സഞ്ചയനം വ്യാഴാഴ്ച.