photo
വാസു

ബാലുശ്ശേരി: കിനാലൂർ കൊല്ലങ്കണ്ടി വാസു (82 ) നിര്യാതനായി. ഭാര്യ: ശീദേവി മക്കൾ: രമ,ലീല, ഷാജി.മരുമക്കൾ: സുര പൂനത്ത് ,കരുണൻ കട്ടിപ്പാറ, ഷെർലി കണ്ണാടി പൊയിൽ. സഹോദരങ്ങൾ: സരോജിനി ,ദേവി,സാവിത്രി,രാഘവൻ, പരേതനായ രവീന്ദ്രൻ, ബാലൻ കാപ്പിയിൽ. സഞ്ചയനം വ്യാഴാഴ്ച.