kunnamangalamnews
മാളു

കുന്ദമംഗലം: മുണ്ടോട്ട്ചാലിൽ പരേതനായ അപ്പുവിൻറ ഭാര്യ മാളു (101) നിര്യാതയായി. മക്കൾ: കണ്ടക്കുട്ടി(റിട്ട: ഫോറസ്റ്റ് റേഞ്ച് ഓഫീസർ), രാമചന്ദ്രൻ(എൽ.ഐ.സി ഏജൻറ്), രാജൻ( വി.എസ്.എസ്.സി), ദേവി, വിലാസിനി, മിനി. മരുമക്കൾ:സുലോചന,ലത,ജിഷ, പ്രഭാകരൻ(സൂപ്പർ വൈസർ), പ്രകാശൻ( ഫോട്ടോ ഗ്രാഫർ), ദാസൻ(റിട്ട: ജയിൽവാർഡൻ). സഞ്ചയനം ആഗസ്റ്റ് 1ന്.