photo
മരണം

കൊയിലാണ്ടി: പുളിയഞ്ചേരി പുനത്ത് വയൽക്കുനി അറഫാ മഹൽ അബ്ദുറഹിമാൻ (66) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ:

അഷറഫ് ,​അസ്ലം,​ അറഫാസ് ,​ അർഷാദ്. മരുമക്കൾ: റസീന,​ റൈഹാനത്ത്,​ അബിയ,​ ഹഫീസ. സഹോദരങ്ങൾ: അസൈനാർ ഹാജി,​ ഇബ്രാഹിം ഹാജി.