kayak

മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.