2
ചരമം: ഖദീജ ഹജ്ജുമ്മ

വാണിമേൽ: പുത്തൻവീട്ടിൽ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: തലോപ്പാണ്ടി മൊയ്തു ഹാജി. മക്കൾ: സൈനബ, ആസ്യ, അഷ്‌റഫ് (മസ്ക്കത്ത് ), ലത്തീഫ് (മസ്ക്കത്ത് ), സഫിയ, പരേതരായ പാത്തു, അയിഷു. മരുമക്കൾ: ടി.പി.ആലി (റിട്ട. അദ്ധ്യാപകൻ (വാണിമേൽ എം.യു.പി.സ്കൂൾ), എടവലത്ത് കണ്ടി അമ്മദ് ഹാജി (വിലാതപുരം), കോറോത്ത് അബ്ദുൽ ഖാദർ (എടച്ചേരി), തുണ്ടിച്ചാൽ കുഞ്ഞമ്മദ്, സി.കെ.അബ്ദുൽഗഫൂർ (ഖത്തർ), സാറ, സറീന. സഹോദരങ്ങൾ: ഒതയോത്ത് അബൂബക്കർ ഹാജി, ഒതയോത്ത് ഉമ്മർ (മുതുവടത്തൂർ), പരേതരായ കണ്ടിയിൽ മൊയ്തു ,ചേലപ്പുറത്ത് കുഞ്ഞബ്ദുല്ല, വയലിൽ ഇബ്രാഹീം, അച്ചങ്കണ്ടി കുഞ്ഞയിശ്ശ, നാമത്ത് മറിയം (തലായി), കണ്ടംകുളങ്ങര ബിയ്യാത്തു, വണ്ണത്താം വീട്ടിൽ കുഞ്ഞാമി .