കൊയിലാണ്ടി: നടക്കാവ് യു.പി.സ്കൂൾ റിട്ട. പ്രധാനദ്ധ്യാപിക ചെങ്ങോട്ടുകാവ് മേലൂർ പൊക്കിനാരി പി .രുഗ്മിണി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ശ്രീമാനുണ്ണി നായർ. മക്കൾ: രഞ്ജിത്, റെജീന, രാജേഷ്. മരുമകൻ: പരേതനായ കെ.എസ് മധു. സഞ്ചയനം വ്യാഴാഴ്ച