s
ആർ. ജെ. ഡി.ജില്ലാ നേതൃയോഗം വി. കുഞ്ഞാലി ഉൽഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: കാലവർഷ കെടുതി മൂലം നാശനഷ്ടങ്ങൾ ഉണ്ടായവരെ സഹായിക്കാൻ ജില്ലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആർ.ജെ.ഡി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ എൻ.സി. മോയിൻ കുട്ടി, പി.കിഷൻചന്ദ് , കെ. ലോഹ്യ, അഡ്വ. ഇ.രവിന്ദ്രനാഥ്, എടയത്ത് ശ്രീധരൻ, ജില്ലാ ഭാരവാഹികളായ ഭാസ്കരൻ കൊഴുക്കലൂർ, ജെ.എൻ പ്രേം ഭാസിൻ, ഗണേശൻ കാക്കൂർ, എ.ടി. ശ്രീധരൻ, എൻ. നാരായണൻ കിടാവ് , നിഷാദ് പൊന്നങ്കണ്ടി, ഫിറോസ് ഖാൻ, സതീരാജൻ, എം.പി.അജിത, ഉമേഷ് അരങ്ങിൽ എൻ.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു