കുറ്റ്യാടി: മരുതോങ്കരയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനും പൊതു പ്രവർത്തകനുമായിരുന്ന പൈക്കാട്ടുമ്മൽ കുഞ്ഞികൃഷ്ണക്കുറുപ്പ് (74) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടിയമ്മ മക്കൾ: രാജേഷ് , പ്രിയ , രേഷ്മ. മരുമക്കൾ: ബിജോയ് (ആയഞ്ചേരി) രോഷ്ന കൂത്തുപറമ്പ്).