sandanam

മേപ്പാടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തി ഉരുൾപൊട്ടലിൽ മരിച്ച തന്റെ ഭർത്താവിന്റെയും രണ്ട് മക്കളുടെയും മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പൊട്ടി കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന സന്ദനം. ഫോട്ടോ : എ.ആർ.സി. അരുൺ