vellam-

മാനം തെളിഞ്ഞിട്ടും മുറ്റം തെളിയാതെ... അതിശക്തമായി പെയ്ത മഴയൊന്നു തോർന്നപ്പോൾ മുറ്റത്ത് കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെ കൈക്കുഞ്ഞുമായി പുറത്തേക്ക് വരുന്ന വീട്ടമ്മ ദീപ. കാഞ്ഞിരം കിളിരൂരിൽ നിന്നുള്ള കാഴ്ച.