അവധി ആഘോഷമാക്കി... കനത്ത മഴയെ തുടർന്ന് ജില്ലയിലെ സ്കൂളുകൾക്ക് അവധി നൽകിയ സാഹചര്യത്തിൽ കൈത്തോട്ടിലെ വെള്ളത്തിൽ ചാടി ആഘോഷിക്കുന്ന കുട്ടികൾ. കോട്ടയം കാഞ്ഞിരം കിളിരൂരിൽ നിന്നുള്ള കാഴ്ച ഫോട്ടോ : സെബിൻ ജോർജ്