ഇരവിമംഗലം: കക്കത്തുമല ആലുങ്കൽ (പീടികയിൽ ) പരേതനായ അബ്രാഹം ലൂക്കോസിന്റെ ഭാര്യ പെണ്ണമ്മ അബ്രഹാം (78) നിര്യാതയായി. പരേത നീണ്ടൂർ പ്ലാച്ചേരിപുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ:സുനിൽ, അനിൽം, അനിത. മരുമക്കൾ: ഷിബി സുനിൽ കല്ലുറമ്പേൽ മോനിപ്പള്ളി, മായ അനിൽ തൊട്ടിപ്പറമ്പിൽ കല്ലറ, സ്്‌റ്റെനി തോമസ് നല്ലുവീട്ടിൽ പുന്നത്തുറ. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് 2.30ന് ഇരവിമംഗലം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.